Файл:Nursery of New Stars - GPN-2000-000972.jpg


Если вы считаете, что этот файл заслуживает статуса «избранного» на Викискладе, не стесняйтесь номинировать его.
Если у вас есть изображение аналогичного качества, которое может быть опубликовано под свободной лицензией, пожалуйста, загрузите его, выберите лицензию и номинируйте его.

This is a site where new stars are being born in a spiral arm of the galaxy. Though such nebulae are common in galaxies, this one is particularly large, nearly 1,500 light-years across. The nebula is so vast it is easily seen in ground-based telescopic images (left).

At the heart of NGC 604 are over 200 hot stars, much more massive than our Sun (15 to 60 solar masses). They heat the gaseous walls of the nebula making the gas fluoresce. Their light also highlights the nebula's three-dimensional shape, like a lantern in a cavern. By studying the physical structure of a giant nebula, astronomers may determine how clusters of massive stars affect the evolution of the interstellar medium of the galaxy.

ഈ താരാപഥത്തിന്റെ ചുരുൾ ഭാഗങ്ങളിൽ നിന്നും പുതിയ നക്ഷത്രങ്ങൾ ജനിച്ചു കൊണ്ടിരിക്കുന്നു. താരാപഥങ്ങളിൽ ഇത്തരത്തിലുള്ള നീഹാരികകൾ സാധാരണമെങ്കിലും, ഇതിന്റെ അസാധാരണ വലിപ്പം, ഏകദേശം 1,500 പ്രകാശവർഷങ്ങൾ വ്യാപ്തി, ഇതിനെ പ്രമുഖമാക്കുന്നു. ഭൂമിയിൽ നിന്നും ദൂരദർശിനി ഉപയോഗിച്ച് എളുപ്പത്തിൽ കാണാവുന്നത്ര വലുതാണിത്.

താരാപഥം NGC 604-ന്റെ കാമ്പിൽ 200 നക്ഷത്രങ്ങളെങ്കിലുമുണ്ട്, അവ സൂര്യനേക്കാളും വളരെ വലിയവയുമാണ് (സൗരപിണ്ഡം 15 മുതൽ 60 വരെ ആയിരിക്കും). അവ നീഹാരികയുടെ വായൂഭിത്തികളെ ചൂടുപിടിപ്പിക്കുകയും, പ്രകാശം ഉത്സർജ്ജിപ്പിക്കുകയും ചെയ്യുന്നു. അവയുടെ വെളിച്ചം, ഗുഹയ്ക്കുള്ളിലെ റാന്തൽ വിളക്കുപോലെ, നീഹാരികയുടെ ത്രിമാന ആകൃതി വെളിവാക്കാനും സഹായിക്കുന്നു. ഭീമൻ നെബൂലയുടെ ഭൗതിക രൂപം പഠിക്കുന്നതു വഴി ജ്യോതിശാസ്ത്രജ്ഞർക്ക്, എപ്രകാരമാണ് ഭീമൻ നക്ഷത്രങ്ങൾ താരാപഥങ്ങളിലെ അന്തർ ജ്യോതിർ മാദ്ധ്യമത്തിന്റെ പരിണാമത്തെ ബാധിക്കുന്നതെന്ന് മനസ്സിലാക്കാൻ സഹായിച്ചേക്കും.

العربية  беларуская (тарашкевіца)  български  català  čeština  dansk  Deutsch  English  español  فارسی  français  galego  magyar  հայերեն  Bahasa Indonesia  italiano  日本語  македонски  മലയാളം  Nederlands  polski  português  русский  sicilianu  slovenščina  Türkçe  українська  简体中文  繁體中文  +/−