Файл:Jupiter on 2010-06-07 (captured by the Hubble Space Telescope).jpg


Hubble also resolved a string of dark spots farther south of the vanished belt. Based on past observations, the Hubble Jupiter team expects to see similar spots appear in the SEB, right before its white clouds clear out in a few months.

The giant stormy planet Jupiter has gone through a makeover, as seen in the image below, taken nearly 11 months earlier. Several months ago the dark Southern Equatorial Belt (SEB) vanished. The last time this happened was in the early 1970s, when we didn't have powerful enough telescopes to study the change in detail.

അപ്രത്യക്ഷമായ നാടയുടെ വളരെ തെക്കായി കണ്ടിരുന്ന കറുത്തു പൊട്ടുകളുടെ പ്രഹേളികയും ഹബിൾ പരിഹരിച്ചിട്ടുണ്ട്. നിരീക്ഷണങ്ങളനുസരിച്ച്, അതേ പോലുള്ള പൊട്ടുകൾ ദക്ഷിണ മദ്ധ്യരേഖാ നാടയിൽ, വെള്ള മേഘം അപ്രത്യക്ഷമായാലുടൻ പ്രത്യക്ഷപ്പെടുമെന്ന് ഹബിളിന്റെ വ്യാഴനിരീക്ഷണ സംഘം പ്രതീക്ഷിക്കുന്നു.

കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുന്ന ഭീമാകാരൻ ഗ്രഹത്തിൽ വിവിധ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്, ഏതാനം മാസം മുമ്പെടുത്ത ചിത്രം താഴെ കൊടുത്തിട്ടുണ്ട് (1). ഏതാനം മാസം മുമ്പ് ദക്ഷിണ മദ്ധ്യരേഖാ നാട മറയപ്പെട്ടു. ഇതിനു മുമ്പ് 1970-കളിലാണ് ഇത് സംഭവിച്ചിട്ടുള്ളത്, അക്കാലത്ത് വിശദമായി പഠിക്കാൻ ശേഷിയുള്ള ദൂരദർശിനികൾ ലഭ്യമായിരുന്നില്ല.

Файл содержит дополнительные данные, обычно добавляемые цифровыми камерами или сканерами. Если файл после создания редактировался, то некоторые параметры могут не соответствовать текущему изображению.